May 7, 2024

ഗവണ്‍മെന്റ്/എയ്ഡഡ് ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു

0
2020-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഗവണ്‍മെന്റ്/എയ്ഡഡ് ടി.ടി.ഐ.കളിലെ ഡി.എല്‍.എഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ www.education.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *