August 15, 2026

സ്വാശ്രയ ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
2020-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള സ്വാശ്രയ ടി.ടി.ഐ കളിലെ ഡി.എല്‍.എഡ് കോഴ്സിലേക്ക് മെറിറ്റ് ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരില്‍ എടുത്ത 100 രൂപയുടെ ക്രോസ് ചെയ്ത ഡി.ഡി ഉള്ളടക്കം ചെയ്യണം. അവസാന തീയതി സെപ്തംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ www.education.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *