March 28, 2024

കോളിയാടി എ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ റോയ് വർഗീസിന് സംസ്ഥാന അധ്യാപക അവാർഡ്

0
Img 20200904 Wa0428.jpg
ബത്തേരി:സംസ്ഥാന സർക്കാരിൻ്റെ  ഈവർഷത്തെ  അദ്ധ്യാപക അവാർഡ് പ്രൈമറി വിഭാഗത്തിൽ   മാർ ബസേലിയസ് എ യൂ  പി സ്കൂൾ  കോളിയാടിയിലെ പ്രധാന അധ്യാപകൻ 

റോയ് വർഗീസിന്   ലഭിച്ചു. കഴിഞ്ഞ 29  വർഷമായി കോളിയാടി സ്കൂളിൽ  സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം  കഴിഞ്ഞ 15 വർഷമായി ഹെഡ് മാസ്റ്റർ ആയി പ്രവർത്തിക്കുന്നു. മികച്ച സംഘാടകൻ കൂടിയായ ഇദ്ദേഹം ഈ ഈവർഷം വിരമിക്കാനിരിക്കെയാണ് അവാർഡ് ലഭിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *