News Wayanad കൽപ്പറ്റയിൽ നിന്ന് 13 കാരനെ കാണാതായി: വീട്ടിലെ ഇരു ചക്ര വാഹനവും കാണാതായി. September 4, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കൽപ്പറ്റയിൽ നിന്ന് 13 കാരനെ കാണാതായി. കൽപ്പറ്റ എമിലി ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന വേങ്ങ ചോല വീട്ടിൽ അനുവിനെയാണ് വെള്ളിയാഴ്ച െെവകുന്നേരം മുതൽ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. വീട്ടിലെ ഇരു ചക്ര വാഹനവും കാണാതായിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Post navigation Previous: കോളിയാടി എ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ റോയ് വർഗീസിന് സംസ്ഥാന അധ്യാപക അവാർഡ്Next: സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു Also read News Wayanad ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ. ഷംസുദ്ദീൻ നാടിനു സമർപ്പിച്ചു September 28, 2026 0 News Wayanad കെ എസ് യു വയനാട് ജില്ലാ ക്യാമ്പിന് തലപ്പുഴയിൽ തുടക്കം September 28, 2026 0 News Wayanad വയനാട്ടിൽ ഡി.എൽ.എഡ് സെന്റർ അനുവദിക്കണം; കെ.എ.ടി.എഫ് September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply