March 29, 2024

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു

0
Img 20200905 185912.jpg
കൽപ്പറ്റ :

വയനാട്ടിൽ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരി കടവ് മഠത്തിൽ മമ്മൂട്ടി (57 ) ആണ് മരിച്ചത് .പുതുശ്ശേരി കടവിലെ പൊതുപ്രവർത്തകനും മുസ്‌ലിംലീഗ് പ്രാദേശിക നേതാവും ആയിരുന്നു. 

ഏറെ നാളായി കാൻസർ രോഗിയായി ചികിത്സയിലായിരുന്നു. വീട്ടിൽ മമ്മൂട്ടിയെ കൂടാതെ  മൂന്നുപേർ സമ്പർക്കത്തിലൂടെ

രോഗികളായിരുന്നു.ഒരാഴ്ചയിലധികമായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരമാണ് മമ്മൂട്ടിയുടെ മരണം .

 ഭാര്യ: ആയിഷ. മക്കൾ:    ഇബ്രാഹിം ,റിയാസ്, സാബിത്ത് .
മരുമക്കൾ :  റംഷീന , മുബീന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *