വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു
കൽപ്പറ്റ :
വയനാട്ടിൽ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരി കടവ് മഠത്തിൽ മമ്മൂട്ടി (57 ) ആണ് മരിച്ചത് .പുതുശ്ശേരി കടവിലെ പൊതുപ്രവർത്തകനും മുസ്ലിംലീഗ് പ്രാദേശിക നേതാവും ആയിരുന്നു.




Leave a Reply