March 29, 2024

രാവിലെ മുനിസിപ്പാലിറ്റി ഓഫീസിലേക്ക് പോയ മധ്യവയസ്കനെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തി.

0
കൽപ്പറ്റ..: മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.

വെള്ളാരംകുന്ന് ജംഗ്ഷനിൽ അടുത്തുള്ള ഗുമ്മട്ടി കടക്കടുത്തുള്ള ഡെസ്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
പെരുന്തട്ട പുന്നകോട് വീട്ടിലെ
സലീം (58 )ആണ് മരിച്ചത്. വൈകുന്നേരം 5 മണിക്കാണ് മൃതദേഹം നാട്ടുകാർ  കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിക്കുകയും കൽപ്പറ്റ എസ് ഐ സ്ഥലത്തെത്തി പൂർത്തിയാക്കി.  
കോവിഡ് ടെസ്റ്റ് നടത്തി, ബത്തേരി ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. രാവിലെ വീട്ടിൽ നിന്ന് മുൻസിപാലിറ്റി ഓഫീസിലേക്ക്  പോകയായിരുന്നുവെന്നുo ബന്ധുക്കൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *