September 29, 2026

കണ്ടൈൻമെന്റ് സോൺ മാറ്റം.

0
By ന്യൂസ് വയനാട് ബ്യൂറോ

കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ  6, 8, 9, 10 വാർഡുകൾ കണ്ടൈൻമെന്റ് സോൺ പരിധിയിൽ നിന്ന് ഒഴിവാക്കി.

കണ്ടൈൻമെന്റ് സോൺ

സുൽത്താൻ ബത്തേരി നഗരസഭ ഡിവിഷൻ  1 പ്രദേശം 6.9.2020 ന് ഉച്ചയ്ക്ക് 12 മണി മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news