September 29, 2026

കേന്ദ്രനയങ്ങള്‍ക്കെതിരെ തരുവണയിൽ പ്രതിഷേധം

0
IMG-20200905-WA0462.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
തരുവണ: വ്യവസായ കാര്‍ഷിക മേഖലകളെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തരുവണയില്‍ പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചു.സിഐടിയു,കര്‍ഷകസംഘം,സര്‍ഷകതൊഴിലാളി യൂണിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സംരത്തിന് നേതൃത്വം നല്‍കിയത്.സിഎം പ്രത്യൂഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ കെഎസ്‌കെടിയു ഏരിയാ സിക്രട്ടറി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെസികെ നജ്മുദ്ദീന്‍,കെ ജംഷീര്‍,സുകുമാരന്‍,കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *