വെള്ളമുണ്ട കട്ടയാട് പോസ്റ്റ് മാസ്റ്റർ ആലഞ്ചേരി ടി സുരേഷ് (61) നിര്യാതനായി.
വെള്ളമുണ്ട കട്ടയാട് പോസ്റ്റ് മാസ്റ്റർ
ആലഞ്ചേരി ടി സുരേഷ് (61) നിര്യാതനായി. .. വെള്ളമുണ്ട വായനശാലാ വൈസ് പ്രസിഡന്റ്, ദീർഘകാലം വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കെ പ്രസിഡന്റ്, തരുവണ ഗവ: ഹൈസ്കൂളിന് തുടക്കം കുറിച്ച പി.ടി.എ. പ്രസിഡന്റ്, എന്നീ നിലകളിലും, കൃഷിഭവൻ, നബാർഡിന്റെ വാട്ടർഷെഡ് കമ്മറ്റി എന്നിവയുടെ ചുമതലകളും വഹിച്ചു. .
ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വെള്ളമുണ്ട ശാഖാ പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങി.ശാഖാ മു ഖുശിക്ഷക്കിൽ തുടങ്ങി ബാലാ പ്രമുഖ് ,താലൂക്ക് ശാരീരിക പ്രമുഖ് ,താലൂക്ക് കാര്യവാഹ് എന്നീ ചുമതലകൾക്ക് ശേഷം കുറച്ച് കാലം ബി.എം.എസ്. ജില്ലാ ചുമതലയും ബി.ജ.മപി. ണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു.വെള്ളമുണ്ട പടാരി ക്ഷേത്ര പുനരുദ്ധാരണം മുതൽ ക്ഷേത്ര കമ്മറ്റികളിൽ വിവിധ ചുമതലകൾ വഹിച്ചു. നിലവിൽ എൻ.എസ്.എസ്. വെള്ളമുണ്ട കരയോഗം സെക്രട്ടറിയാണ്
ഭാര്യ: ശ്രീലത – മക്കൾ : മനു, മഞ്ജു, മരുമക്കൾ അനുരാഗ് അഖില. സംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ .





Leave a Reply