September 29, 2026

എഞ്ചിനീയര്‍, ആര്‍കിടെക്റ്റ്, സൂപ്പര്‍വൈസര്‍ എന്നിവര്‍ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ
നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുള്ള എഞ്ചിനീയര്‍, ആര്‍കിടെക്റ്റ്, സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ക്കാര്‍ സര്‍വീസിലോ അനുബന്ധ സര്‍വീസുകളിലോ സേവനത്തില്‍ പ്രവേശിക്കുന്ന പക്ഷം രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതിനായി അപേക്ഷ നല്‍കേണ്ടതും രജിസ്ട്രേഷന്‍ റദ്ദു ചെയ്യേണ്ടതുമാണെന്ന് നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.  സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചിട്ട് വീണ്ടും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *