September 28, 2026
By ന്യൂസ് വയനാട് ബ്യൂറോ
ബീനാച്ചി പനമരം റോഡില്‍  പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തടസമായി റോഡിനിരുവശത്തും നില്‍ക്കുന്ന വിവിധ ഇനത്തില്‍പ്പെട്ട 29 മരങ്ങള്‍ സെപ്തംബര്‍ 24 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് സുല്‍ത്താന്‍ ബത്തേരി  ഉപവിഭാഗം ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍ 04936 222750.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *