May 5, 2024

അനില തോമസ് മുസ്ലിംലീഗിൽ ചേർന്നു.

0
06.jpg
കൽപ്പറ്റ : 
: എൽ  ജെ.ഡി നേതാവും   ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‌പേഴ്‌സണുമായ അനില തോമസ് മുസ്ലിംലീഗിൽ   ചേർന്നു. . മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം മെമ്പർഷിപ്പ് നൽകി. . ജില്ലാ ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. ട്രഷറർ  എം.എ മുഹമ്മദ് ജമാൽ , ഭാരവാഹികളായ പി.കെ അബൂബക്കർ , ടി മുഹമ്മദ്, എൻ .കെ റഷീദ്, സി മൊയ്തീന്കുട്ടി, കെ നൂറുദ്ദീൻ , ഇബ്രാഹിം മാസ്റ്റർ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, റസാഖ് കല്പ്പറ്റ, ടി ഹംസ, പി.കെ അസ്മത്ത്, പി.പി അയ്യൂബ്, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി ഇസ്മായിൽ , ജില്ലാ പഞ്ചായത്ത് അംഗം എ ദേവകി, സലിം മേമന, പി.എം ഫസൽ   തങ്ങൾ എന്നിവർ  സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *