August 12, 2026

ദർശനം ഫൗണ്ടേഷൻ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി.

0
IMG_20200912_163833.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

ദർശനം ഫൗണ്ടേഷൻ  വയനാട് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതിയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന്  വിതരണം തുടങ്ങി.  കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ  സി കെ ശശീന്ദ്രൻ, പ്രതിരോധ മരുന്നായ ആഴ്സനിക് ആല്ബം 30 ദർശനം  ഫൗണ്ടേഷൻ   ജനറൽ സെക്രട്ടറി കുഞ്ഞുമോൻ ജോസഫിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.  ദർശനം വയനാട് ജില്ലാ പ്രസിഡന്റ് സി പി റഹീസ് അധ്യക്ഷത  വഹിച്ചു. ഓമന ടീച്ചർ,  വി.ടി. മാത്യു, പ്രവീൺകുമാർ , അനുമോദ്, തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *