April 25, 2024

ബത്തേരി ദൊട്ടപ്പൻകുളം കരിയാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (63)നിര്യാതനായി

0
Img 20200913 Wa0413.jpg
ബത്തേരി ദൊട്ടപ്പൻകുളം കരിയാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (63)നിര്യാതനായി.

കർഷക  തൊഴിലാളി ഫെഡേഷൻ 

(ഡി.കെ.ടി.എഫ്). ബത്തേരി മണ്ഡലം പ്രസിഡണ്ടായിരുന്നു.
 അമ്മ ദേവകി. ഭാര്യ: ഇന്ദിര. മക്കൾ: രജനി,  രാജേഷ്,  മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ശാന്തകുമാരി, (പരേതനായ സുകുമാരൻ ), സത്യഭാമ, ഗോവിന്ദൻ, പരമേശ്വരൻ, (പരേതനായ അച്യുതൻ ) അച്ഛൻ പരേതനായ വേലായുധൻ നായർ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *