August 13, 2026

പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സമാപിച്ചു : പി മധുസൂദനൻ പ്രസിഡന്റ് : എം കെ ദേവസ്യ സെക്രട്ടറി

0
By ന്യൂസ് വയനാട് ബ്യൂറോ
 
ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തി ഒമ്പതാം വയനാട് ജില്ലാ സമ്മേളനം സമാപിച്ചു .
ഗൂഗിൾ സ്യൂട്ടിൽ ഓൺലൈൻ ആയാണ് രണ്ടു ദിവസത്തെ  പ്രത്യേക സമ്മേളനം നടന്നത് .
രണ്ടാം ദിവസം നടന്ന പ്രതിനിധി സമ്മേളനത്തിൽ  പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു .
ജില്ലാ സെക്രട്ടറി എം കെ ദേവസ്യ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പിന്നെ അനിൽകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു .
സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ സംഘടനാ രേഖ അവതരിപ്പിച്ചു 
സംസ്ഥാന സെക്രട്ടറി കെ വിനോദ് കുമാർ, നിർവാഹക സമിതി അംഗങ്ങൾ ആയ പ്രൊ കെ ബാലഗോപാലൻ, ടി ആർ സുമ, എം  ദിവാകരൻ, വി ടി കാർത്യായനി  തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി.  
പുതിയ ഭാരവാഹികൾ ആയി പി ആർ മധുസൂദനൻ (പ്രസിഡന്റ്) 
വി പി ബാലചന്ദ്രൻ എസ് യമുനാ (വൈസ് പ്രസിഡന്റുമാർ)  
എം കെ ദേവസ്യ (സെക്രട്ടറി)
പി അനിൽകുമാർ
എം എം ടോമി  (ജോയിന്റ് സെക്രട്ടറിമാർ)
കെ കെ സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news