കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
.
മേപ്പാടി: ഇരുപത്തി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി വിത്ത്ക്കാട് പ്രദേശത്ത് സ്ഥാപിച്ച കൊടിയും കൊടിമരവും നശിപ്പിച്ചു. ഭരണത്തിൻ്റെ സ്വധീനം ഉപയോഗിച്ച് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് പരസ്യമായി സി പി എം ൻ്റെ ഗുണ്ടകൾ കൊടിയും കൊടിമരവും നശിപ്പിച്ചിരിക്കുകയാണ്, ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിട്ടുണ്ട്. സി പി എം ൻ്റെ ഗുണ്ടാവിളയാട്ടത്തിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ബി.സുരേഷ് ബാബു ആവശ്യപ്പെട്ടു.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *