കോവിഡ് കാലം വിജ്ഞാനീയവും സർഗ്ഗാത്മകവുമാക്കാൻ ന്യൂസ് റീഡർ പദ്ധതിയുമായി എ.എൻ എം. യു.പി. സ്കൂൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മീനങ്ങാടി: കോവിഡ് കാലം വിജ്ഞാനീയവും സർഗ്ഗാത്മകവുമാക്കാൻ ന്യൂസ് റീഡർ പദ്ധതിയുമായി ഗോഖലെ നഗർ  എ.എൻ എം. യു.പി. സ്കൂൾ . എല്ലാ ദിവസവും രാവിലെ സ്കൂളിലെ ഒരു കുട്ടി വാർത്ത അവതരിപ്പിക്കുന്നതാണ് പദ്ധതി. മലയാള പത്രങ്ങളിലെ വാർത്തകളും പ്രാദേശിക വാർത്തകളും ഉൾപ്പെടുത്തി തയ്യാറാക്കി അവതരിപ്പിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ വഴി  പ്രചരിപ്പിക്കും .
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *