April 20, 2024

വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

0
Img 20200915 145859.jpg
കൽപ്പറ്റ:  
പുൽപ്പള്ളിയിൽ 
 പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വേലിയമ്പം ആനപ്പാറ പുത്തന്‍വീട്ടില്‍ ഫിലിപ്പ് ഷൈനി ദമ്പതികളുടെ മകന്‍ ടെനി ഫിലിപ്പാ (25)  ണ് മരിച്ചത്.  വേലിയമ്പം കവലയ്ക്ക്    സമീപമാണ് അപകടമുണ്ടായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *