വട്ട കണ്ണട : Write For Truth:ആർട്ടിക്കിൾ മൽസരം സംഘടിപ്പിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി: 
സംസ്ഥാന തലത്തിൽ പ്രവർത്തിച്ച് വരുന്ന ഐ എൻ സി സൈബർ ഫോഴ്സ് എന്ന വാട്ട്സാപ്പ് കൂട്ടായ്മ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വട്ടകണ്ണട Write For Truth എന്ന പേരിൽ ഒരു ആർട്ടിക്കിൾ മൽസരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുന്ന എൻട്രികൾക്ക് യഥാക്രമം 10000 , 6000, 3000, എന്നിങ്ങനെ സമ്മാന തുക നൽകുന്നു. കൂടാതെ 1 മുതൽ 10 വരെയുള്ള വിജയികൾക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകും, എൻട്രികൾ  971562563468 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യുകയോ info.inccf@gmail.com എന്ന മെയിൽ ഐ.ഡി. യിൽ മെയിൽ ചെയ്യുകയോ ചെയ്യുക
വിശദ വിവരങ്ങൾക്ക് 9544250040 നമ്പറിൽ വിളിക്കുക
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *