May 22, 2026

മക്കിയാട് ചീപ്പാട് മരച്ചോട്ടിലെ എ.വി.വർക്ക് ഷാപ്പ് ഉടമ കൊന്നിയോട് സുരേഷിന്റെ ഭാര്യ ഉഷ ( 42) നിര്യാതയായി

0
IMG-20200916-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട് ചീപ്പാട് മരച്ചോട്ടിലെ എ.വി.വർക്ക് ഷാപ്പ് ഉടമ കൊന്നിയോട് സുരേഷിന്റെ ഭാര്യ ഉഷ ( 42) നിര്യാതയായി. . എടവക ഒരപ്പിൽമന്ദലത്ത് കണാരൻ കുട്ടിയുടെയും, കാർത്തി യായനിയുടെയും മകളാണ്.
മക്കൾ: ഗോകുൽ, ഗോപിക (എൻജിനീയറിങ്ങ് വിദ്യാർത്ഥിനി)
സഹോദരൻ: സുരേന്ദ്രൻ ഒരപ്പിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *