May 22, 2026

സീതാറാം യെച്ചൂരിക്കെ വ്യാജ കുറ്റപത്രം സമർപ്പിച്ചതിനെതിരെ സി.പി. എം പ്രതിഷേധ സദസ് സംഘടിപ്പിച്ചു

0
IMG-20200915-WA0285.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം: സീതാറാം യെച്ചൂരിക്കെ വ്യാജ കുറ്റപത്രം സമർപ്പിച്ചതിനെതിരെ കണിയാരത്ത് സിപിഐ (എം) ൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി സിപിഐ (എം) ഏരിയാ കമ്മിറ്റിയംഗം പി.ടി ബിജു ഉദ്ഘാടനം ചെയ്തു.എ സോമദാസ് അധ്യക്ഷനായി.പി.ജി വിജയൻ, രാജു മൈക്കിൾ, രമാദേവി, എ.കെ റൈഷാദ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *