April 20, 2024

പാചകതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് കോൺഗ്രസ്‌ എസ്

0
പാചകതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക്
പരിഹാരം ഉണ്ടാക്കണമെന്ന് 
കോൺഗ്രസ്‌ എസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 
 കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പാചകതൊഴിലാളികൾ വളരെ കഷ്ടതയിൽ ആണ്. ഓണത്തിന് 1300രൂപ സർക്കാർ സഹായം ഉണ്ടായി എന്നത് മാത്രമാണ് ആശ്വാസം. പലരും ജീവിതമാർഗ്ഗം വഴിമുട്ടിയതിൽ വളരെ ദുരിതത്തിൽ ആണ്. ഉടനടി ഇവരെ സഹായിക്കുന്നതിന് സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് തുറമുഖ  വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖേന മുഖ്യമന്ത്രിക്ക് കോൺഗ്രസ് എസ് വയനാട് ജില്ലാകമ്മിറ്റി നിവേദനം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *