June 13, 2026

പി.കെ.ഷൈബി സ്മൃതി മണ്ഡപം നശിപ്പിച്ചു.

0
facebook_1600254330232_6711953138312011965.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: യൂത്ത് കോൺഗ്രസ്  ജില്ലാ ജനറൽ സെക്രട്ടറിയും വയനാട്ടിലെ മികച്ച സഹകാരിയുമായിരുന്ന പി കെ എസ്  ഷൈബിയുടെ ഓർമ്മയ്ക്ക് യൂത്ത് കോൺഗ്രസ് തലപ്പുഴയിൽ സ്ഥാപിച്ച സ്മൃതിമണ്ഡപം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇന്ന് രാവിലെയാണ് സ്മൃതിമണ്ഡപം നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത് . സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *