April 25, 2024

ആന്റിജൻ പരിശേധനയിൽ അമ്പലവയലിൽ ഏഴ് പേർക്കും കമ്പളക്കാട് അഞ്ച് പേർക്കും കോവിഡ് പോസിറ്റീവ്.

0
അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ
ഇന്ന് നടത്തിയ 75 ആന്റിജൻ പരിശോധനയിലാണ് 
രണ്ടു കുടുംബങ്ങളിെലെ 
ഏഴുപേർക്ക് പോസിറ്റീവ് ആയത്.
.കഴിഞ്ഞദിവസം
രോഗം സ്ഥിരിച്ചവരുമായി
സമ്പർക്കത്തിൽ ഉണ്ടായിരുന്നവരാണിവർ 
.
 കമ്പളക്കാട് ആന്റിജൻ ടെസ്റ്റിൽ 5 പേർക്ക്  പോസിറ്റീവ്  ആയി. 150 പേർക്കാണ് ഇന്ന് പരിശോധന 
നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *