തൈകൾ നട്ടും വെബിനാർ നടത്തിയും പഴശ്ശി ഗ്രസ്ഥാലയം സുധീഷ് അനുസ്മരണം നടത്തി


Ad
.

പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനും ചിത്രകാരനുമായിരുന്ന സുധീഷ്  കരിങ്ങാരിയുടെ ഓർമ്മ ദിനത്തിൽ മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ, ഗവ.യു.പി.സ്കൂൾ പരിസരത്ത് തൈകൾ നട്ടു.ശ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത, സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സിൽവിയ ജോൺ, എ.അജയകുമാർ, എം.ഗംഗാധരൻ, ഷാജൻ ജോസ്, അജി കൊളോണിയ, പ്രസാദ്, വി.കെ, അനിൽ കുറ്റിച്ചിറ, അയൂബ്' എ, പ്രതീഷ്.കെ. ആർ. തുടങ്ങിയവർ നേതൃത്വം നൽകി.
അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക നും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ  മുഖ്യ പ്രഭാഷണം നടത്തി. 
ഗ്രന്ഥാലയം സെക്രട്ടറി അരുൺ: ഇ.വി.സ്വാഗതം പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *