May 4, 2024

കെട്ടിട സൗകര്യം: അപേക്ഷ ക്ഷണിച്ചു

0
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന് 1500 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത കെട്ടിട സൗകര്യം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍- സപ്ലൈകോ അസിസ്റ്റന്റ് റീജിണല്‍ മാനേജര്‍: 9447990102, കല്‍പ്പറ്റ ഡിപ്പോ മാനേജര്‍: 9447975273
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *