August 15, 2026

വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിന് എസ്.റ്റി പ്രമോട്ടർമാരെ സി.പി.എം ഉപയോഗിക്കുന്നതായി യു.ഡി.എഫ്

0
IMG-20200917-WA0323.jpg
By ന്യൂസ് വയനാട് ബ്യൂറോ
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ  വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി നൂൽപ്പുഴ പഞ്ചായത്തിലെ എസ്.റ്റി പ്രമോട്ടർമാരെ വ്യാപകമായി 
 സി.പി.എം ഉപയോഗിക്കുന്നതായി യു.ഡി.എഫ് നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ബത്തേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ വേതനം പറ്റുന്നവർ 
നിയമവിരുദ്ധവും ക്രമവിരുദ്ധമായ നടപടികളാണ് നടത്തുന്നതെന്നും സിപിഎമ്മും ബി.ജെ.പിയും ചേർന്നാണ് നൂൽപുഴയിൽ യു.ഡി.എഫിന്റെ വോട്ടുകൾ നീക്കം ചെയ്യുന്നതെന്നും ഇതിനെതിരെ സംസ്ഥാന ഇലക്ഷൻ കമ്മീഷനും, ജില്ലാ കലക്ടർക്കും പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *