September 30, 2026

അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

0
IMG-20200918-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരേയുംസാലറി കട്ടിംഗ് തുടരാനുള്ള തീരുമാനത്തിനെതിരേയും കെ.പി.എസ്.ടി.എ സംസ്ഥാന തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. വയനാട്റവന്യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ നടന്ന പ്രകടനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ് ഉൽഘാടനം ചെയ്തു.പ്രസിഡൻ്റ് സെബാസ്റ്യൻ.പി.ജെ, സെക്രട്ടറി എം വി രാജൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് ബാബു വാളാൽ, ഗിരീഷ് കുമാർ പി എസ്.സ്റ്റേറ്റ് കൗൺസിലർ എം.എംഉലഹന്നാൻ, നേമിരാജൻഅബ്രാഹം മാത്യു ജോൺ സൺ ഡിസിൽവ ബിജു എം.വി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *