April 28, 2026

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി മുട്ടിലിൽ ആഘോഷിച്ചു.

0
05.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നിയസഭാ സമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മധുരം നല്‍കി ആഘോഷിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായിരുന്നു. ഡി സി സി ജനറല്‍ സെക്രട്ടറി നജീബ് കരണി മുഖ്യ പ്രഭാഷണം നടത്തി. എം ഒ ദേവസ്യ, ഉഷ തമ്പി, സുന്ദര്‍രാജ് എടപ്പട്ടി, കെ പത്മനാഭന്‍, മുസ്തഫ പയന്തോത്ത്, പി കെ ഗോപി, ശുഹൈബ്, ഫൈസല്‍, ഷിജു ഗോപാലന്‍, ബാബു പിണ്ടിപ്പുഴ, ബാലകൃഷ്ണന്‍ നായര്‍, ചന്ദ്രിക കൃഷ്ണന്‍, ശൈജ സി പി എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *