September 29, 2026

സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു

0
IMG-20200920-WA0100.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു . മാനന്തവാടി വിൻസെൻ്റ് ഗിരി  പാട്ടവയൽ മുള്ളത്ത് പാടത്ത്  പോക്കറിന്റെ വീടാണ് തകർന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *