News Wayanad ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ കലക്ടറുടെ അനുമതി. September 20, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ബാണാസുരസാഗർ അണക്കെട്ടിലെ ജലനിരപ്പ് 775 മീറ്റർ മറികടക്കുന്ന അവസരത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തുവിടുന്നത് ജില്ലാ കലക്ടർ അനുമതി നൽകി ഉത്തരവായി. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്. Post navigation Previous: വയനാട്ടിൽ ഒരു മരണം കൂടി :മരിച്ചത് കോ വിഡ് ഭേദമായ യുവതിNext: സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു Also read News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Latest News News Wayanad ടൂറിസം മേഖലയിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക സമിതി; ജില്ലാ വികസന സമിതി യോഗം ചേർന്നു November 7, 2026 0 Latest News News Wayanad ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ എക്കോളജി കോൺഗ്രസ് വയനാട്ടിൽ: ലോഗോ പ്രകാശനം ചെയ്തു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply