May 2, 2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. പരീക്ഷയിൽ മരിയ മാത്യുവിന് മൂന്നാം റാങ്ക്.

0
Img 20200920 093423.jpg
മാനന്തവാടി. : കാലിക്കറ്റ് സർവ്വകലാശാല ബി.എ. ഹിസ്റ്ററി  പരീക്ഷയിൽ മരിയ മാത്യുവിന് മൂന്നാം റാങ്ക്. മക്കിയാട് രാമപുരം ജോബിയുടെയും ബിൻസിയുടെയും  മകളാണ്.  കോഴിക്കോട് പ്രൊവിഡൻസ് കോളേജ് വിദ്യാർഥിനിയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *