November 7, 2026

പി കെ ജയലക്ഷ്മിക്കും അഡ്വ : എൻ കെ വർഗീസിനും യു ഡി എഫ് കമ്മിറ്റി സ്വീകരണം നൽകി

0
IMG-20200921-WA0094.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കെ പി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത 
  പി കെ ജയലക്ഷ്മിക്കും  
കെ പി സി സി സെക്രട്ടറിയായി തിരഞ്ഞെടുത്ത അഡ്വ : എൻ കെ 
വർഗീസിനും മാനന്തവാടി അമ്പുകുത്തി ആറാം 
 ഡിവിഷൻ യു ഡി എഫ്  കമ്മിറ്റി സ്വീകരണം നൽകി.   യു ഡി എഫ് 
ചെയർമാൻ പി വി എസ് മൂസ്സ അധ്യക്ഷം വഹിച്ചു. കൗൺസിലർ 
പി വി ജോർജ് ഉത്ഘാടനം ചെയ്തു. 
മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് 
ജേക്കബ് സെബാസ്റ്റിയൻ മുഖ്യപ്രഭാഷണം നടത്തി .യു ഡി എഫ് കൺവീനർ   ഡെന്നിസൺ   കണിയാരം,  എ സുനിൽകുമാർ ,
സലിം കോട്ടക്കുന്ന്, വിനു ഏലിയാസ് , 
കുര്യൻ താനാട്ടുകൂടി , ഷാജി അലിയാട്ടുകുടി, ബിജു എ കെ ,
ജിൻസ് ഫാന്റസി , വിഭ വിനോദ് 
മുസ്ഥഫ എം , തിതുമ്മ കോട്ടക്കുന്ന് 
എന്നിവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *