August 13, 2026

സീതാമൗണ്ട് നിന്നും വിംസ് മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി സി . ബസ് സർവീസ് ആരംഭിച്ചു.

0
IMG-20200921-WA0125.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി : സീതാമൗണ്ട്  പള്ളിത്താഴെ ചെറ്റപ്പാലം പുൽപ്പളളി കേണച്ചിറ  കൽപ്പറ്റ വഴി രാവിലെ 7.50-ന്  സീതാമൗണ്ടിൽ നിന്ന്   മേപ്പാടി മിംസ്  മെഡിക്കൽ കോളേജിലേക്ക് പുതിയതായി സർവ്വീസ് ആരംഭിച്ച . കെ എസ് . ആർ .ടി സി . ബസ് സീതാമാണ്ടിൽ , ഐ സി ബാലകൃഷ്ണൻ   എം എൽ എ .ഫ്ലാഗ് ഓഫ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news