ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് 15 സെൻറീമീറ്റർ കൂടി ഉയർത്തും.
ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിയോടെ 15 സെൻറീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകളും കൂടി 30 സെൻറീമീറ്റർ ആണ് ഉയർത്തിയത്. ഇത് 45 സെൻറീമീറ്റർ ആകും. നിലവിൽ സെക്കൻഡിൽ 25 കുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. അതു സെക്കൻഡിൽ 37.5 കുബിക് മീറ്റർ ആയി വർധിക്കും
Leave a Reply