April 19, 2024

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം.

0
മുട്ടിൽ  ഗ്രാമ പഞ്ചായത്ത് വാർഡ് 18 (എടപ്പട്ടി) കണ്ടെയ്ൻമെൻ്റ് സോണായും
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലെ കപ്പുകുന്ന് – പള്ളിവയൽ പ്രദേശം, വാർഡ് 9 ലെ തൊണ്ടർ വീട് കോളനി പ്രദേശം, വാർഡ് 17 ലെ ഒഴുക്കൻമുല ടൗൺ പ്രദേശം  മെക്രോ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 8 ,11, 13, 15 വാർഡുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡ് 1 ലെ പ്രദേശവും കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻ്റ് സോണായി തുടരുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *