April 29, 2024

ടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണ നടത്തി.

0
Img 20200923 Wa0107.jpg
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ എടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണ  നടത്തി. പായോട് നടന്ന സമരത്തിൽ ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട്  വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു . എ.ഐ.ടി യു സി നേതാവ് വി.വി ആന്റണി ഉദ്ഘാടനം ചെയ്തു. യു. വി .ബിജു,  രാജു . എ എം രജിത്ത്കുമാർ കമ്മന ,യു വി .ബേബി എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *