August 13, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്ന് തരിയോട് ഗ്രാമ പഞ്ചായത്തിലെ കാലിക്കുനി പാലം നിര്‍മ്മിക്കുന്നതിന് ഇരുപത്തിമൂന്ന് ലക്ഷം രൂപയും, തരിയോട് ഗ്രാമ പഞ്ചായത്തിലെ പത്താം മൈല്‍ നെല്ലിക്കുന്നേല്‍പടി പാലം നിര്‍മ്മിക്കുന്നതിന് ഇരുപത് ലക്ഷം രൂപയും, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 9,58,880 രൂപയും അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news