May 3, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുട്ടമംഗലം, മാങ്ങാട്, ഖാദര്‍പ്പടി, നെല്ലിമാളം, മുക്കംകുന്ന്, ഏഴാംചിറ, പാക്കം, പാലക്കാട്ട്കുന്ന്, തുടങ്ങിയ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി  മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തേറ്റമല, കൊച്ചുവയല്‍, വെള്ളമുണ്ട, കിണറ്റിങ്ങല്‍,ചെറുകര,ആറുവാള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി  മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *