May 3, 2024

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു

0


കല്‍പ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന്  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.  ഫോണ്‍ 04936 207014.
മാനന്തവാടി ഐ.സി.ഡി.എസ്. അഡീഷണല്‍ പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04936 207014.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *