May 4, 2024

എസ്.സി. എസ്.ടി. ജില്ലാതല സമിതി യോഗം ഒക്ടോബർ ഒന്നിന്

0
പട്ടികജാതി പട്ടികവര്‍ഗ്ഗ ജില്ലാതല കമ്മിറ്റി യോഗം ഒക്‌ടോബര്‍ 1 ന് ഉച്ചയ്ക്ക് 12 ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ സെപ്തംബര്‍ 25 ന് വൈകീട്ട് 5 നകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് ലഭ്യമാക്കണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *