May 4, 2024

ഐ.ടി.ഐ. പ്രവേശനം അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി

0
ചുള്ളിയോട് പ്രവര്‍ത്തിക്കുന്ന നെന്മേനി ഗവ.വനിത ഐ.ടി.ഐ.യില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി.  അപേക്ഷകര്‍ http://itiadmission.kerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷിക്കണം.  ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ട്രേഡ് ഓപ്ഷന്‍ ചേര്‍ക്കണം.  ഫോണ്‍ 04936 266700.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *