April 28, 2026

ബഫർ സോൺ പ്രഖ്യാപനം: മംഗളം ഇടവക പാരിഷ് കൗൺസിൽ പ്രതിഷേധ സംഗമം നടത്തി

0
IMG-20200928-WA0323.jpg
By ന്യൂസ് വയനാട് ബ്യൂറോ
 :പടിഞ്ഞാറത്തറ: കുറ്റിയാം വയൽ മംഗളം ഇടവക പാരീഷ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിലെ കാണാപ്പുറങ്ങൾക്കെതിരേ, വയനാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കങ്ങൾക്കെതിരേ, ജില്ലയുടെ വിവിധ മേഖലകൾ ബഫർ സോണായിപ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരേ…. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.അഗസ്റ്റിൻ ചോമ്പാലയിൽ ഉദ്ഘാടനം ചെയ്തു.കമൽ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. ബെന്നി മാണിക്കത്ത്, തോമസ് പോൾ, സജി കൊച്ചുപ്പുര, ബിനോയി ഒഴക്കാനാക്കുഴി, രാജുതെന്നടിയിൽ പ്രസംഗിച്ചു. ഷോയി വേനക്കുഴി, ടോമി ഓലിക്കുഴി, മാത്യു തെന്നടിയിൽ, ജോണി മുകളേൽ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *