June 20, 2026

ഇ പോസ് പണിമുടക്കി : റേഷൻ വിതരണം താളം തെറ്റി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ  മിക്ക റേഷൻ കടകളിലും ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായത്  റേഷൻ വിതരണം താളം തെറ്റിച്ചു.
. ഇന്ന് രാവിലെ 9 മണി മുതലാണ് മെഷീനുകൾ തകരാറിലായത്. റേഷൻ കടയിൽ എത്തിയ ഉപഭോക്താക്കൾ വലഞ്ഞു. രാവിലെ പതിനൊന്നരയോടെ റേഷൻ വിതരണം ഭാഗികമായി പുനസ്ഥാപിച്ചു. സെർവർ തകരാറിലായതാണ് മെഷനുകൾ  പ്രവർത്തന രഹിതമാക്കാൻ കാരണമെന്ന്  അധികൃതർ. അടിക്കടി ഉണ്ടാകുന്ന തകരാറുകൾ പരിഹാരം കണ്ടില്ലെങ്കിൽ റേഷൻ കടകൾ അടച്ചിടും എന്ന് വ്യാപാരികൾ പറഞ്ഞു
: ഓൾ കേരള റീട്ടെയിൽ സ്റ്റേഷൻ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി പി ഷാജി പ്രതിഷേധമറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *