August 22, 2026

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ.പോളിടെക്നിക് കോളജില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍ഡ് സര്‍വീസിങ് (10 മാസം), റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ (6 മാസം) എന്നിവയാണ് കോഴ്സുകള്‍.  ഫോണ്‍ 04936 248100, 9847699720.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *