April 29, 2026

പനമരത്ത് യു.ഡി.എഫ്. വഞ്ചനാ ദിനം ആചരിച്ചു

0
IMG-20201101-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം  രാജി വെക്കണമെന്നാവശ്യപ്പെട്ട്   പനമരം പഞ്ചായത്ത്  ഏഴാം വാർഡ് യു.ഡി.എഫ് കമ്മിറ്റി വഞ്ചന ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ 

ധർണ്ണയിൽ തങ്കച്ചൻ മുണ്ടത്താനം,  സജി ഇ വി ഇരട്ട മുണ്ടയ്ക്കൽ , ജോസ് വെമ്പള്ളിയിൽ ,ജോമോൻ ഇരട്ട മുണ്ടയ്ക്കൽ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സച്ചിൻ സുനിൽ എന്നിവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *