April 30, 2026

കേരളപിറവി : വയനാട്ടിലെ 512 കേന്ദ്രങ്ങളിൽ വഞ്ചനാദിനം ആചരിച്ചു

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
നവംബര്‍ ഒന്ന് യു ഡി എഫ് വഞ്ചനാദിനമായി ആചരിച്ചു   
 കല്‍പ്പറ്റ :അഴിമതിക്കാരനായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്പീക്കപ്പ് കേരള സമര പരിപാടിയുടെ അഞ്ചാം ഘട്ട സമരം കേരളപിറവി ദിനത്തില്‍ വയനാട്ടിലെ 512 വാര്‍ഡുകളില്‍ നടക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍  നിര്‍വഹിച്ചു .കോവിഡ് മൂലം പൊതുജനം നിത്യവൃത്തിക്ക് പോലും പ്രതിസന്ധിലായിരിക്കുന്ന ഈ സമയത്ത് മുഖ്യമന്ത്രിയും സന്തത സഹചാരികളും സ്വര്‍ണ്ണം കള്ളകടത്ത് നടത്തുകയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കടത്തുകയും കേരളത്തെ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു യോഗത്തില്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു ,പി പി ആലി ,അഡ്വ .ടി ജെ ഐസക്ക് ,സി മൊയ്തീന്‍ കുട്ടി ,എ പി ഹമീദ് ,ഗിരീഷ് കല്‍പ്പറ്റ ,സാലി റാട്ടക്കൊല്ലി ,അലവി വടക്കേതില്‍ ,ശശികുമാര്‍ ,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *