November 5, 2026

കമ്പളക്കാട് സ്വർണ്ണ വേട്ട : 400 ഗ്രാം സ്വർണവുമായി രണ്ടുപേർ പോലീസ് പിടിയിൽ .

0
IMG-20201103-WA0166.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ..
കമ്പളക്കാട് ടൗണിൽ ബസ് സ്റ്റാന്റിനു സമീപം ഇന്ന് പുലർച്ചെ കമ്പളക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് പനമരം സ്വദേശികളായ രണ്ടു പേരെ 400 ഗ്രാം സ്വർണ്ണ കട്ടികളോടെ പിടിച്ചത്.
പനമരം സ്വദേശികളായ അബ്ദുൾ നിസാർ , മുഹമ്മദ് ലഫ്ത്താഷ് എന്നിവരാണ് പിടിയിലായത്.
സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
സ്റ്റേഷൻ ഐ.പി. പളനി . എം. വി , എസ്. ഐ. രാം കുമാർ , ദിലിപ് കുമാർ , വിപിൻ , നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *