April 27, 2024

തവിഞ്ഞാലിൽ “വയനാട് ഭാരത് ഗ്യാസ് “ഏജൻസി പ്രവർത്തനം തുടങ്ങി.

0
Img 20201103 Wa0211.jpg
ഭാരത സർക്കാരിൻ്റെ പൊതു മേഖല കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) തവിഞ്ഞാൽ പഞ്ചായത്തിൽ അനുവദിച്ച ഗ്യാസ് ഏജൻസി ആയ “വയനാട് ഭാരത് ഗ്യാസ് “ഏജൻസി ഉദ്ഘാടനം  ഒ ആർ .കേളു എം ഏൽ ഏ ഉദ്ഘാടനം നിർവഹിച്ചു. 
തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബാബു ഷജിൽ കുമാർ, വാർഡ് മെമ്പർമാരായ ബാബു എം.ജി,ബിന്ദു . പോക്കർ ഹാജി,  ജി മാധവൻ, അനിൽകുമാർ, പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.പുതിയ കണക്ഷനുകളും , മറ്റ് കമ്പനികളുടെ കണക്ഷൻ മാറ്റി നൽകലും അനുബന്ധ സേവനങ്ങളും  ഉടനടി ലഭ്യമാക്കുമെന്ന് ഗ്യാസ് ഏജൻസി മാനേജ്മെൻ്റ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *